Virat Kohli was and will always be the captain of India test team says Ajinkya Rahane<br />ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാരാവണം? ഓസീസ് പര്യടനം കഴിഞ്ഞതോടെ രഹാനെയെ പ്രഥമ ക്യാപ്റ്റനാക്കാനുള്ള ആവശ്യം ക്രിക്കറ്റ് ആരാധകരില്‍ ഒരുപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു. രഹാനെയ്ക്ക് കീഴില്‍ ഇന്ത്യന്‍ ടീം പിരിമുറുക്കമില്ലാതെ കളിക്കുന്നു; രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല. രണ്ടു പ്രധാന വാദങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നത്.എന്നാല്‍ രഹാനെയെ സ്ഥിരം നായകനാക്കണമെന്ന് ആരാധകരുടെ പ്രതികരണങ്ങളോട് താരം തന്നെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്<br /><br /><br />